പേരാവൂർ മേലെ വെള്ളറ എസ്ടി കോളനിയിൽ ഒരു വീട് തകർന്ന് ഒരാളെ കാണാതായി.
നെടുംപുറംചാലിൽ ഒഴുക്കിൽ പെട്ട രണ്ട് സ്ത്രീകളെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായി.
പേരാവൂർ നെടുംപുറംചാൽ ഹെൽത്ത് സെന്ററിനു സമീപം ഉരുൾ പൊട്ടി
നെടുംപൊയിൽ ടൗണിലും തൊണ്ടിയിൽ ടൗണിലും വെള്ളം കയറി
നിരവധി കടകളിലും വീടുകളിലും വെള്ളം കയറി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു