ഹെ​റോ​യി​നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഹെ​റോ​യി​നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

അ​ങ്ക​മാ​ലി: ഹെ​റോ​യി​നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ മി​ല​ൻ മ​ണ്ഡ​ൽ(30), സെ​ലീ​ന ബീ​ബി (30) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​ നി​ന്ന് 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വി​ല​വ​രു​ന്ന 50 ഗ്രാം ​ഹെ​റോ​യി​ൻ പിടിച്ചെ​ടു​ത്തു. അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് സി​ഐ സി​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha