സ്വകാര്യ ബസും മിനി ആംബുലൻസും കൂട്ടിയിടിച്ചു. മഞ്ഞോടിയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടംഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. കോപ്പാലത്ത് ഇന്ധനം നിറക്കാനെത്തിയ ബസാണ് എതിരെ വന്ന ആംബുലൻസുമായി കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു