ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക് വീടിനും നാശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പടിയൂർ ചടച്ചിക്കുണ്ടത്ത് ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക്. ചടച്ചിക്കുണ്ടം കൊച്ചുപുരക്കൽ കെ. സി. നാരായണന്റെമകൾ വത്സലക്കാണ് ഇടി മിന്നലിൽ പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന്റെ മീറ്റർ , വയറിംഗ്, ചുമരുകൾ തുടങ്ങി നിരവധി സാധനങ്ങളും മിന്നലിൽ നശിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha