എംഡിഎം എയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 24 August 2022

എംഡിഎം എയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

എം. ഡി. എം. എ. യുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽമനാർ ഹൗസിൽ നദീം സിറാസ് (24), തലശേരി ജോസ് ഗിരി ആശുപത്രിക്ക് സമീപം താമസിക്കുന്ന വളപ്പിച്ചിക്കണ്ടി മുഹമ്മദ് ഷാലു (23) എന്നിവരെയാണ് എസ്. ഐ. സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം വാഹന പരിശോധനക്കിടെ കായത്ത് റോഡിൽ വെച്ച് കെ. എൽ. 58. എ. എ. 5543 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 1. 330 ഗ്രാം മാരകലഹരിമരുന്നായ എം. owl. എം. എ. യുമായി പ്രതികൾ പോലീസ് പിടിയിലായത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog