മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ണൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ണൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി. സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പി മുഹമ്മദ് മുസമ്മലിന് നഗരസഭയിൽ കരാർ ലൈസൻസുള്ളതിനാൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ മാറ്റിയത് .സി പി എം ലോക്കൽ കമ്മറ്റി അംഗമായ എം വി സുരേഷ് പത്രിക നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha