കഞ്ചാവും, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തളിപ്പറമ്പിൽ അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: എക്സൈസിന്റെ മിന്നൽ റെയിഡിൽ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി, അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ, പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തിൽ ചെറുക്കള പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം പപ്പു ബൊറുവൊ (23) സമീറുൽ ഇസ്ലാം (35) ബോൾഗോ ഗൈൻ (39), മീട്ടാ(29), സഞ്ജയ്(27) എന്നിവരാണ് പിടിയിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha