തളിപ്പറമ്പ് : തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ട് വനിതകൾക്ക് പരിക്കേറ്റു.
ശ്രീകണ്ഠപുരം കോട്ടൂരിലെ വാട്ടർ അതോറിറ്റി ജീവനക്കാരിയായ എ രജനി, ടൗൺ വനിതാ സഹകരണ സംഘം കളക്ഷൻ ഏജന്റ് പുളിയാറമ്പിലെ സി വത്സല എന്നിവർക്കാണ് പരിക്കേറ്റത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു