ഇരിട്ടിയിൽ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞു അപകടം ആർക്കും പരിക്കില്ല. രാവിലെ സർവീസ് നടത്തുന്നതിനായി ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. ഇരിട്ടി തവക്കൽ കോപ്ലെക്സിനു സമീപമായിരുന്നു അപകടം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു