വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

ആറളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ആറളം ഫാമില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രീവന്റീവ് ഓഫീസര്‍ കെ ഉമ്മറും സംഘവും ആറളം ഫാം ഒന്‍പതാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് 50 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബിജു, ഷൈബി കുര്യന്‍, പി.കെ സജേഷ്, ജി ദൃശ്യ, ഡ്രൈവര്‍ ടി കേശവന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha