പിണങ്ങോട് വാർത്ത
മുട്ടിൽ:
കാറുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു.
കൊളവയലിൽ അദ്ധ്യാപകരായ തറപ്പ് തൊട്ടയിൽ സജി ,പ്രിൻസി ദമ്പതികളുടെ മകൾ ഐയ്ലിൻ തെരേസ (4) ആണ് മരിച്ചത്.അപകടത്തിൻ്റെ
ആഘാതത്തിൽ കാറിലുണ്ടായിരുന്ന വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു.ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു