എസ്ഡിപിഐ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു..
വാർഡ് 20 കയനി സ്ഥാനാർഥി പി.ഫവാസ് , വാർഡ് 10 ബേരം സ്ഥാനാർഥി മുഹമ്മദലി , വാർഡ് 7 കളറോഡ് സ്ഥാനാർഥി സാജിർ കെ എന്നിവരാണ് പത്രിക സമർപ്പിച്ചത്...
മറ്റ് വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഉടൻ പത്രികാ സമർപ്പണം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു..!!
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു