കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 11 August 2022

കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ചാല അയമ്പലത്തിന് സമീപം താമസിക്കുന്ന കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. 
ഷറഫിയ (17) ആണ് മരിച്ചത്. ഷറഫിയ ചക്കരക്കൽ അറബി കോളേജ് വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച കോളേജിലെ പോഗ്രാമിന് ശേഷം ഒരു വിദ്യാർഥിനിയുടെ വീട്ടിൽ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസം കല്യാണം നടക്കുന്ന പൊതുവാച്ചേരി സ്വദേശിനിയായ വിദ്യാർഥിനിയുടെ വീട്ടിലാണ് സൽക്കാരം നടന്നത്. മറ്റ് കുട്ടികളോടപ്പം ഷറഫിയ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടത്. മാതാപിതാക്കൾ: ബഷീർ സുലൈഖ, സഹോദരി:നാഫിയ എന്നിവരാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog