മട്ടന്നൂർ : എസ്.ഡി.പി.ഐ മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാലോട്ടു പള്ളിയില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ധീന്‍ നിര്‍വ്വഹിച്ചു...
മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീര്‍വ്വേലി,മുനിസിപ്പല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ കയനി,കളറോഡ് ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സാജിര്‍ കെ, കണ്‍വീനര്‍ നൗഫല്‍ മംഗലാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു