മട്ടന്നൂരിൽ പിക്കപ്പ് വാൻ സ്കൂൾ ബസിനു പിന്നിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ നെടുവട്ടം കുന്നിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരിട്ടി ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിന്റെ ബസിനു പിന്നിൽ ഇടിച്ചത്. ഓടിക്കൂടിയ നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിയുകയായിരുന്നു. മട്ടന്നൂർ ഭാഗത്തേക്ക് മത്സ്യം കയറ്റിവന്ന വാനാണ് അപകടത്തിൽ പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha