പൂളക്കുറ്റി മേലേ വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ പെട്ട് കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. മേലേ വെള്ളറ കോളനിയിലെ പാലുമ്മി മണ്ണാളി ചന്ദ്രൻ എന്നയാളുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഫയർഫോഴ്സ്, ദുരന്ത നിവാരണ സേന, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വീട്ടിൽ നിന്നും രണ്ടര കിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉരുൾപൊട്ടലിൽ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു