ഇരുപത്തിയൊന്നാം മൈലിൽ വീണ്ടും വാഹനാപകടം നിയന്ത്രണം വിട്ട ഇന്നോവ വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, ആർക്കും പരിക്കില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം. വൈദ്യുതി തൂണ്‍ തകര്‍ന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.
കഴിഞ്ഞ ദിവസവും ഈ മേഖലയിൽ അപകടം ഉണ്ടായിരുന്നു സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha