വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച പാവന്നൂർ മൊട്ട സ്വദേശിയായ അദ്ധ്യാപകൻ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രെമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ . പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ് വളപട്ടണം എസ് ഐ അറസ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത് .പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ പോലീസ് കേസ് വളപട്ടണം വനിതാ എസ് ഐ രേഷ്മക്ക് കൈമാറുകയായിരുന്നു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha