കണ്ണപുരം :ഇന്നലെ രാത്രിയായിരുന്നു സംഭവം ഇരിണാവിലേക്ക് പോകുകയായിരുന്ന കാറും കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ അപകടമുണ്ടായി തുടർന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഡ്രൈവർ ഉൾപ്പടെയുള്ള യാത്രക്കാർ താക്കോൽ എടുത്തു രക്ഷപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 500 മില്ലി ലിറ്റർ വരുന്ന തൊണ്ണൂറ് മദ്യകുപ്പികൾ പോലീസ് പിടിച്ചെടുത്തു. കേസ് എടുത്തു.
അപകടം നടന്ന വാഹനത്തിൽ നിന്നും 90 കുപ്പി വിദേശ മദ്യം പിടിക്കൂടി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു