കണ്ണൂരാൻ വാർത്ത സ്മരണിക 75 പുരസ്‌കാര ചടങ്ങും പൊന്നാട സമർപ്പണവും നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 15 August 2022

കണ്ണൂരാൻ വാർത്ത സ്മരണിക 75 പുരസ്‌കാര ചടങ്ങും പൊന്നാട സമർപ്പണവും നടത്തി


കണ്ണൂരാൻ വാർത്ത സ്മരണിക 75 പുരസ്‌കാര ചടങ്ങും പൊന്നാട സമർപ്പണവും നടത്തി  മട്ടന്നൂർ മിനിഹാളിൽ നടന്ന ചടങ്ങ്  മുഴക്കുന്ന് സബ് ഇൻസ്‌പെക്ടർ നാസർ പൊയിലൻ ഉൽഘാടനം ചെയ്തു അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ്, മിനിക്ലബ് കോഡിനേറ്റർ  പ്രകാശൻ ചടങ്ങിൽ ആദ്യക്ഷത വഹിച്ചു  പുരസ്കാര വിതരണം സീനിയർ മാധ്യമപ്രവർത്തകൻ അനിൽകുമാറും (മംഗളം )പൊന്നാട സമർപ്പണം  കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടിയും നിർവഹിച്ചുസ്മരണിക പുരസ്കാരം മാധ്യമപ്രവർത്തകൻ ബാവ മട്ടന്നൂർ ഏറ്റുവാങ്ങികണ്ണൂരാൻ വാർത്ത സീനിയർ ക്യാമറമാനും എഡിറ്ററുമായ ലിബിൻ നാരായണൻ ആശംസകൾ അർപ്പിച്ചുഇരിട്ടി മേഖല റിപ്പോർട്ടർ സർഫ്രാസ് ഉളിയിൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog