പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ അറസ്റ്റിൽ
തലശ്ശേരിയിൽ 6 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ അറസ്റ്റിൽ. മദ്രസ വിട്ട് വരികയായിരുന്ന പെൺകുട്ടി വീടിനു സമീപമുള്ള ഇടവഴിയിൽ വെച്ചാണ് അതിക്രമത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.15 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു