പാനൂരിൽ മുട്ട കോഴി കുഞ്ഞ് വിതരണം 27ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 24 August 2022

പാനൂരിൽ മുട്ട കോഴി കുഞ്ഞ് വിതരണം 27ന്



പാനൂർ: മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ചതും സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയതുമായ രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകിയ 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ പാനൂർ വെറ്ററിനറി ഡിസ്പൻസറിയിൽ വച്ച് 27ന് വിതരണം ചെയ്യുമെന്ന് മുണ്ടയാട് പോൾട്രി അസി. ഡയറക്ടർ അറിയിച്ചു. രാവിലെ എട്ടു മുതൽ 9.30 വരെയാണ് വിതരണം. 120 രൂപയാണ് ഒരു കോഴിയുടെ വില. ഫോൺ: 9847911462
7593878425.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog