മട്ടന്നൂർ :. മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭരണം നിലനിർത്തി ആകെയുള്ള 35 സീറ്റിൽ ഇരുപത്തിനാല് സീറ്റ് നേടിയാണ് ഇടതുമുന്നണി ഭരണം നിലനിർത്തിയത് അതെ സമയം കഴിഞ്ഞ തവണ നേടിയ ഏഴു സീറ്റിൽ നിന്നും യു ഡി എഫ് നില മെച്ചപെടുത്തി ആകെ സീറ്റിലെ 14, വാർഡുകൾ യു ഡി എഫ് നേടി.
നിരവധി അട്ടിമറികളാണ് പല വാർഡുകളിലും നടന്നത് യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് എൽ ഡി എഫും എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റും നേടിയിട്ടുണ്ട്.
ബി ജെപിക്ക് കാര്യമായി നേട്ടമുണ്ടാക്കാനും സാധിച്ചിട്ടില്ല പ്രതീക്ഷയുണ്ടയിരുന്ന മേറ്റടി വാർഡിൽ ഇത്തവണ യു ഡി എഫ് അട്ടിമറി വിജയം നേടി ടൗൺ വാർഡിൽ 12 വോട്ടിനാണ് ബി ജെ പി തോറ്റത്.
എൽ ഡി എഫ് നേടിയ വാർഡുകൾ
എൽ ഡി എഫ് വിജയിച്ച വാർഡുകൾ
1 കീച്ചേരി
2 കല്ലൂർ
3 മുണ്ടയോട്
4 പെരുവയൽക്കരി
5 കായലൂർ
6 കോളാരി
7 പരിയാരം
8 അയ്യല്ലൂർ
9 ഇടവേലിക്കൽ
10 നാലാങ്കേരി
11 ഉത്തിയൂർ
12 എയർപോർട്ട്
13 മലക്ക് താഴെ
14 നെല്ലൂന്നി
15 കാര
16 ദേവർകാട്
17 ഉരുവച്ചാൽ
18 പഴശ്ശി
19 കയനി
20 കുഴിക്കൽ
21മുണ്ടയോട്
യു ഡി എഫ് നേടിയ വാർഡുകൾ
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു