ചിത്രം വ്യക്തമായി; 111 പേര്‍ മട്ടന്നൂരിൽ മത്സര രംഗത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ പിന്‍വലിക്കാനുള്ള ദിവസവും പൂര്‍ത്തിയായതോടെ മത്സര ചിത്രം വ്യക്തമായി. 226 പത്രികകളാണ് ലഭിച്ചിരുന്നതെങ്കിലും ഇതില്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പിന്‍വലിച്ചതോടെ മത്സര രംഗത്ത് വിവിധ മുന്നണികളുടെ 35 സ്ഥനാര്‍ത്ഥികളും നാല് എസ്.ഡി.പി.ഐ, യും ഒരു സ്വതന്ത്ര സ്ഥനാര്‍ത്ഥിയും ഉള്‍പ്പെടെ 111 പേരാണ് മത്സര രംഗത്തുള്ളത്.
 എസ്.ഡി.പി.ഐ ബേരം, കളറോഡ്, പരിയാരം, കയനി എന്നിവിടങ്ങളില്‍ മത്സര രംഗത്തുള്ളപ്പോള്‍ സ്വതന്ത്ര സ്ഥനാര്‍ത്ഥികളായി മിനി നഗറില്‍ പി.വി. ഷാഹിദും ബേരത്ത് നൗഫലുമാണ് മത്സര രംഗത്തുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha