മണ്ണിടിച്ചിൽ :... മട്ടന്നൂർ മണ്ണൂർ ഇരിക്കൂർ റോഡിൽ രാത്രികാല യാത്ര നിരോധനം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗം, കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ വാഹനഗതാഗതം നിരോധിച്ചു. രാവിലെ ആറ് മുതൽ ചെറുവാഹനങ്ങൾക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha