ചന്ദനക്കാംപാറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം ആറ് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചന്ദനക്കാംപാറ പയ്യാവൂർ റൂട്ടിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു. 6 പേർക്ക് പരിക്ക്.

ചന്ദനക്കാംപാറയിൽ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന KL 58 V 9001 നമ്പർ ഇന്നോവ ക്രിസ്റ്റയാണ് വണ്ണായിക്കടവിൽ അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടത്തിൽപ്പെട്ടത്.കാർ യാത്രികരായ 6 പേർക്ക് പരിക്കേറ്റു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha