കേളകം വില്ലേജ് ഓഫീസിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കേളകം വില്ലേജ് ഓഫീസിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു. വില്ലേജ് ഓഫീസറുടെ ഇരിപ്പിടത്തിന് നേരെ മുകളിലെ കോൺക്രീറ്റ് പാളികൾ ആണ് അടർന്ന് വീണത്. വില്ലേജ് ഓഫീസർ അവധിയായിരുന്നതിനാൽ അപകടം ഒഴിവായി. വർഷങ്ങളുടെ പഴക്കമുള്ള കേളകം വില്ലേജ് ഓഫീസിന്റെ കോൺക്രീറ്റ് പലയിടത്തായി വിണ്ടുകീറിയിരിക്കുകയാണ്. കാലവർഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാരും വില്ലേജ് ഓഫീസിൽ എത്തുന്നവരും ആശങ്കയിലാണ്..


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha