ഉളിയിൽ കാരക്കുന്നിൽ സ്കൂൾ വാനും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം
ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്
ഇതോടെ ഉളിയിൽ പ്രദേശത്ത് കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മൂന്നാമത്തെ വാഹനാപകടമാണ് ഉണ്ടായത്.
മൌണ്ട് ഫ്‌ളവർ സ്കൂൾ വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത് ആർക്കും പരിക്കില്ല
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു