കേളകം കരിയംകാപ്പിൽ മണ്ണിടിച്ചിൽ രൂക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം: കനത്ത മഴയെ തുടർന്ന് അടയ്ക്കാത്തോടിന് സമീപം കരിയം കാപ്പിൽ മണ്ണിടിച്ചിലിൽ കൃഷിനാശം. കേളകം പഞ്ചായത്ത് ഏഴാം വാർഡിലെ കരിനാട്ട് സണ്ണിയുടെ വീടിനോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മണ്ണിടിച്ചിലിൽ താഴ്‌വാരത്തെ കൃഷിയിടങ്ങളിൽ മണ്ണ് കുമിഞ്ഞുകൂടി നാശനഷ്ടമുണ്ടാവുകയായിരുന്നു. വീടിൻറെ തൊട്ടു മുൻവശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ വലിയതോതിൽ ഉറവയും പൊട്ടിയൊഴുകുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha