ബഷീർ അനുസ്മരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിവേരി: വായനാ പക്ഷാചരണത്തിൽ ഇരി വേരി നെസ്റ്റ് ലൈബ്രറിയിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിൽ എടക്കാട് സാഹിത്യ വേദി കോ ഓഡിനേറ്റർ എം കെ അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സി. സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി സരിൻ സ്വാഗതവും പ്രസിഡന്റ് സി പ്രസീത നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha