കണ്ണൂർ മട്ടന്നൂർ നടുവനാട് സ്വദേശി ചെന്നൈയിൽ ട്രെയിൻ തട്ടി മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ മട്ടന്നൂർ സ്വദേശി ചെന്നൈയിൽ ട്രെയിൻ തട്ടി മരണപ്പെട്ടു

മട്ടന്നൂർ : നടുവനാട് തലച്ചങ്ങാട് സ്വദേശി ചെന്നൈയിൽ ട്രെയിൻ തട്ടി മരണപെട്ടു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം
നടുവനാട് തലച്ചങ്ങാട് സ്വദേശിയായ പ്രജിത് ചൂരയിലാണ് അപകടത്തിൽ മരണപെട്ടത്.
പിതാവ് പ്രഭാകരൻ (late)മാതാവ് അജിത ഏക സഹോദരൻ പ്രജീഷ്
പഠനാവശ്യത്തിനായി ചെന്നൈയിൽ ആയിരുന്നു യുവാവ് ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
മൃതദേഹം ഏറ്റുവാങ്ങുവാൻ ബന്ധുക്കൾ ചെന്നൈയിലേക്ക് പുറപ്പെട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha