സ്നേഹഭവൻ അന്തേവാസികൾക്ക് തയ്യൽ പരിശീലന യൂണിറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്നേഹഭവൻ അന്തേവാസികൾക്ക് തയ്യൽ പരിശീലന യൂണിറ്റ്

മട്ടന്നൂർ: സ്നേഹഭവൻ അന്തേവാസികൾക്ക് തയ്യൽ പരിശീലന യൂണിറ്റിന് തുടക്കമായി.
അറയങ്ങാട് സ്നേഹഭവൻ, മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്, സ്നേഹഭവൻ പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അന്തേവാസികൾക്ക് തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചത്.
ചടങ്ങ് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വേണുഗോപാൽ ഉദ്ഘാടനംചെയ്തു. സ്നേഹഭവൻ പ്രസിഡണ്ട് ബ്രദർ എം.ജെ. സ്റ്റീഫൻ അധ്യക്ഷതവഹിച്ചു.
പ്രിയേഷ് കോയിറ്റി, ഫാദർ തോമസ്, എം.എസ്. ലിജോ, മെൽബി ലിജോ, സ്നേഹഭവൻ നഴ്സ് ഉഷ എന്നിവർസംസാരിച്ചു. വാഴയിൽ ഭാസ്ക്കരൻ സ്വാഗതവും ബ്രദർ സണ്ണി നന്ദിയുംപറഞ്ഞു.
പ്രജിത്ത് കെ അനു, ആതിര, ഷെമീന നെല്ലൂന്നി, വി. ശ്രീകാന്ത്, ദിവ്യ അജിത്ത് . ശീജ മരുതായി,
ആകാശ്, വാസിൽ, സിസ്റ്റർ സോഫി, സിസ്റ്റർ ഗ്രേസി, സുജിത്ത് പഴശ്ശി എന്നിവർ നേതൃത്വംനൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha