പിക്കപ്പ് വാൻ കടയിലേക്ക് പാഞ്ഞുകയറി അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിക്കപ്പ് വാൻ കടയിലേക്ക് പാഞ്ഞുകയറി അപകടം 
ഉളിക്കൽ കാക്കത്തോട് ആണ് അപകടം ഉണ്ടായത് 
പഴക്കുലയുമായി പയ്യാവൂരിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ നിയന്ത്രണംവിട്ടു കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു 
ഇന്ന് പുലർച്ചെയായിരുന്നു സംഭവം
സിഗ്നൽ, ദിശാബോർഡുകളോ ഇല്ലാത്തത് ഈ മേഖലയിൽ അപകടം ക്ഷണിച്ചു വരുത്തുന്നു.
ഡ്രൈവർക്ക് സംഭവത്തിൽ സാരമായി പരിക്കേറ്റു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha