തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 13 July 2022

തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി

തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി 

ഇരിട്ടി: വീടിന് ഭീഷണിയായി തോടിന്റെ അരിക് ഇടിഞ്ഞു. ഇരിട്ടി കീഴൂര്‍ കാമ്യാട് സി. രാജന്റെ വീടിനും ഭീഷണി തീര്‍ത്താണ് വീടിന്റെ തോടിനോട് ചേർന്ന അരിക് ഭിത്തി തകർന്നത്. കീഴൂർ കുന്നു ഭാഗത്തുനിന്നും കുത്തി ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ ഈ തൊടുവഴിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലെ  കനത്ത ജലപ്രവാഹമാണ്  തോടിന്റെ അരിക് ഭിത്തി ഇടിയാൻ ഇടയാക്കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog