ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

ബ്രൗൺഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തലശേരി സ്വദേശി സി.വി ഹർഷാദിനെ (33) ആണ്
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.

തലശ്ശേരി ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 368 മില്ലിഗ്രാം ബ്രൗൺ ഷുഗറുമായി പ്രതിയെ പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർ പങ്കജാക്ഷൻ, പ്രിവന്റീവ് ഓഫീസർമാരായ നിർമലൻ തമ്പി, ഷിബു കെ.സി, എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha