ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് യുവതി കണ്‍വെന്‍ഷന്‍ നടന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 July 2022

ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് യുവതി കണ്‍വെന്‍ഷന്‍ നടന്നു

ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് യുവതി കണ്‍വെന്‍ഷന്‍ നടന്നു


നീലേശ്വരം: നീലേശ്വരം ബ്ലോക്ക് യുവതി കണ്‍വെന്‍ഷന്‍ നീലേശ്വരം ഇ എം എസ് മന്ദിരത്തില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ ആര്‍ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. പ്രജിന പ്രഭാകരന്‍ അധ്യക്ഷയായി ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, അഗജ എ ആര്‍, മാളവിക പി, ശില്പ പി എം,പി അഖിലേഷ്, പി സുജിത്കുമാര്‍ , വി സുകേഷ് എന്നിവര്‍ സംസാരിച്ചു. അമൃത സുരേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍-അമൃത സുരേഷ്(കണ്‍വീനര്‍),അഗജ എ ആര്‍(ജോയിന്റ് കണ്‍വീനര്‍)മാളവിക പി(ജോയിന്റ് കണ്‍വീനര്‍).


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog