വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 July 2022

വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ

28 കുപ്പി മദ്യവുമായി 3 പേർ പിടിയിൽതളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ, തളിപറമ്പ് ചുടല, അമ്മാനപാറ എന്നി വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 28 കുപ്പി മദ്യവുമായി 3 പേർ പിടിയിലായി. മഹേഷ്, പ്രേകുമാർ, കുഞ്ഞിരാമൻ എന്നിവരെയാണ് 28 കുപ്പി ( 14 ലിറ്റർ) മദ്യവുമായി പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ഷൈജു, വിനേഷ് ഡ്രൈവർ അജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog