ലഹരി മുക്ത കൗമാരം : പഠന ക്ളാസ് നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലഹരി മുക്ത കൗമാരം പഠന ക്ളാസ് നടത്തി.



ഇരിവേരി: ക്വാർട്ടർ ഒന്ന് മോചനം ലഹരി മുക്ത കൗമാരം ക്യാമ്പയിന്റെ ഭാഗമായി ഇരിവേരി നെസ്റ്റ് ലൈബ്രറി വനിതാവേദിയുടെയും ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ ഇരി വേരി,തുയ്യത്ത് ചാൽ,ഇരിവേരി ഈസ്റ്റ്,വെളളച്ചാൽ അംഗൻവാടികളുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി മുക്ത കൗമാരം പഠനക്ളാസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ കെ വി.റാഫി നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി ജിഷയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.അനുബന്ധ പരിപാടിയിൽ മലാല ദിനം സംബന്ധിച്ച് സി സി രാമചന്ദ്രൻ സംസാരിച്ചു. നെസ്റ്റ് ലൈബ്രറി പ്രസിഡന്റ് സി പ്രസീത സ്വാഗതവും അംഗൻവാടി വർക്കർ കെ കെ പ്രസീത നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha