മട്ടന്നൂർ അങ്കം "കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ: മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മത്സരിക്കുന്ന 24 വാർഡുകളിലെ സ്ഥാനാർത്ഥികളെ മട്ടന്നൂർ കോൺഗ്രസ് ഓഫീസിൽ വച്ച് ഡി.സി.സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് പ്രഖ്യാപിച്ചു. എന്നാൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇതുവരെയും പ്രഖ്യാപിച്ചില്ല മിനി നഗർ വാർഡിലെ ലീഗിന്റെ ഉള്ളിൽ തന്നെയുള്ള പ്രശ്നങ്ങളാണ് പ്രഖ്യാപനം വൈകാൻ കാരണം എന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
1. മണ്ണൂർ : പി രാഘവൻ മാസ്റ്റർ
2. പാേറാറ : പ്രിയ കെ.
3. ഏളന്നൂർ : അഭിനേഷ് കെ
4. കീച്ചേരി : സുബൈദ
9. പെരുവയൽക്കരി : ശോഭന സി.പി.
11. കായലൂർ : റഫീഖ് പരിയാരം
12. കോളാരി : റീന കെ
13. പരിയാരം : സുധീന്ദ്രൻ മാസ്റ്റർ
14.അയ്യല്ലൂർ : ഗീത കെ.സി.
15 ഇടവലിക്കൽ : ടി വി രത്നാവതി
18. കരേറ്റ : ശിബിന.കെ.സി.
19. കുഴിക്കൽ : സുരേഷ് മാവില .
20. കയനി : സുബൈദ ടീച്ചർ
21 പെരിഞ്ചേരി : മിനി കെ.
22. ദേവർകാട് ശ്രുതി റിജേഷ്
23. കാര : പ്രീത ആർ.കെ.
24. നെല്ലൂന്നി : പി ആർ ഭാസ്കരഭാനു
25. ഇല്ലംഭാഗം : രജിന പി
27. എയർപോർട്ട് : രേഷ്മ എം
28. മട്ടന്നൂർ : സുചിത. ടി
29. മട്ടന്നൂർ ടൗൺ : കെ.വി. പ്രശാന്ത്
32. ഉത്തിയൂർ : കെ വി ജയചന്ദ്രൻ
33. മരുതായി : സി. അജിത്ത്കുമാർ
34. മേറ്റടി : അനിത സി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha