മട്ടന്നൂർ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനത്തിന് മട്ടന്നൂർ ഏരിയ പ്രസിഡന്റ് സുജീർ പി.പി സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോട് കൂടി പരിപാടികൾക്ക് തുടക്കമായി..
സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ സംഘടിപ്പിച്ച ഫാമിലി മീറ്റ് ന് പ്രശസ്ഥ മന:ശാസ്ത്ര വിദഗ്ദ്ദൻ ഡോ:സിടി സുലൈമാൻ ക്‌ളാസെടുത്തു..
പോപുലർ ഫ്രണ്ട് മട്ടന്നൂർ ഡിവിഷൻ പ്രസിഡന്റ് റിയാസ് കോളാരി ഉദ്‌ഘാടനം നിർവഹിച്ചു..
തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഷഹീദ് കുനിയിൽ മൊമെന്റോ നൽകി ആദരിച്ചു..
വേദിയിൽ മുട്ടിപ്പാട്ട് അരങ്ങേറി..
സജീർ കീച്ചേരി പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു..!!
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു