മട്ടന്നൂര്‍ ഉളിയിൽ
കാറും ഡെലിവറി വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു
മട്ടന്നൂരില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ വാനും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം വെച്ച് രാവിലെ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറെ ചാല മിംസില്‍ പ്രവേശിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു