കണ്ണാടിപ്പറമ്പ് വയപ്രത്ത് വീടിനു സമീപം തെങ്ങ് പൊട്ടിവീണു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 14 July 2022

കണ്ണാടിപ്പറമ്പ് വയപ്രത്ത് വീടിനു സമീപം തെങ്ങ് പൊട്ടിവീണു

കണ്ണാടിപ്പറമ്പ് വയപ്രത്ത് വീടിനു സമീപം തെങ്ങ് പൊട്ടിവീണു

 

കണ്ണാടിപ്പറമ്പ്:- വയപ്രത്ത് ടി.സി.രമണിയുടെ വീടിനുസമീപം തെങ്ങ് പൊട്ടിവീണു. വീട്ടിനു സമീപത്തെ തെങ്ങാണ് പൊട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനു പുറത്ത് ഈ സമയം ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog