ചാവശ്ശേരി സ്ഫോടനം "സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ കൊണ്ട് വരണമെന്ന് ബി ജെ പി ചാവശ്ശേരി ഏരിയ കമ്മിറ്റി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 July 2022

ചാവശ്ശേരി സ്ഫോടനം "സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ കൊണ്ട് വരണമെന്ന് ബി ജെ പി ചാവശ്ശേരി ഏരിയ കമ്മിറ്റി

കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 5 കിലോമീറ്റർ മാറി 19ാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിനകത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ 2 പേര് മരിക്കാൻ ഇടയാകുകയും വീട് ഭാഗീകമായി തകരുകയും ചെയ്ത സ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്ന് ബിജെപി ചാവശ്ശേരി ഏരിയ കമ്മിറ്റി പ്രസ്താവന ഇറക്കി 
.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog