മട്ടന്നൂരിൽ നോ പാര്‍ക്കിംഗ് അവഗണിച്ചാല്‍ പിഴ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 14 July 2022

മട്ടന്നൂരിൽ നോ പാര്‍ക്കിംഗ് അവഗണിച്ചാല്‍ പിഴ

മട്ടന്നൂരിൽ നോ പാര്‍ക്കിംഗ് അവഗണിച്ചാല്‍ പിഴ
മട്ടന്നൂരിൽ ഇനി നോ പാര്‍ക്കിംഗ് അവഗണിച്ചാല്‍ പിഴ. വലിയ വാഹനങ്ങള്‍ വായന്തോട് ജംഗ്ഷന്‍ കഴിഞ്ഞുവരുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. തലശ്ശേരി റോഡില്‍ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കും. ഇന്ന് മുതൽ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ബോധവല്‍ക്കരണവും താക്കീതും നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog