ഇരിട്ടിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട മൂന്ന് പേർ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 10 July 2022

ഇരിട്ടിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട മൂന്ന് പേർ പിടിയിൽ

ഇരിട്ടിൽ എംഡിഎംഎ സഹിതം മൂന്ന് പേർ പോലീസ് പിടിയിൽ

ബംഗളുരിൽ നിന്ന് കണ്ണൂരിലേക്ക് വിൽപ്പനക്കായി കാറിൽ കടത്തവെ 26 ഗ്രാം എംഡിഎംഎ സഹിതം മൂന്ന് പേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചരക്കണ്ടി ചെറിയ വളപ്പ് സ്വദേശി എം.കെ.ഷമീർ (39), അഞ്ചരക്കണ്ടി കല്ലായി സ്വദേശി പി.വി ജാബിർ (35), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി മുഹമ്മദ് റാസിഖ് (28) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog