എരിപുരത്ത് തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടുച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പഴയങ്ങാടി: എരിപുരത്ത് കെ എസ് ടി പി റോഡരികിലെ. തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടുച്ചു.ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. റഗുലേറ്ററിൽ നിന്നാണ് തീ പടർന്നത്. തീ പടരുന്നത് കൊണ്ട് കെ എസ് ടി പി റോഡിൽ 25 മിനുട്ട് ഗതാഗതത്തിന് തടസം നേരിട്ടു. വെള്ളം ഒഴിച്ചു. നനഞ്ഞ തുണി യും സിലിണ്ടറിന് മുകളിൽ ഇട്ട് തീ അണക്കാൻ ശ്രമം നടത്തി. പിന്നിട് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേന എത്തി തീപൂർണമായും കെടുത്തി.കെ.അബ്ദുൽ നാസറിൻ്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha