ഇരിവേരി: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇരി വേരി നെസ്റ്റ് ലൈബ്രറി വനിതാവേദി വീട്ടുമുറ്റ പുസ്തക ചർച്ച. നടത്തി. സാറാ ജോസഫിന്റെ മാറ്റാത്തി എന്ന് നേവലിനെ കെ എം ജിജിഷ പരിചയപ്പെടുത്തി നെസ്റ്റ് ലൈബ്രറി പ്രസിഡന്റ് സി പ്രസീത അദ്ധ്യക്ഷത വഹിച്ചു.എ. ശ്രീജ,കെ രമ്യ എന്നിവർ സംസാരിച്ചു. കെ കെ പ്രസീത സ്വാഗതവും ടി അമൃത നന്ദിയും പറഞ്ഞു.
വീട്ടുമുറ്റ പുസ്തക ചർച്ച
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു