മംഗലാപുരത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണു മൂന്ന് മലയാളികൾ മരണപ്പെട്ടു. മരണപെട്ടത് കോട്ടയം സ്വദേശികൾ,കണ്ണൂർ സ്വദേശിക്ക് ഗുരുതര പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 July 2022

മംഗലാപുരത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണു മൂന്ന് മലയാളികൾ മരണപ്പെട്ടു. മരണപെട്ടത് കോട്ടയം സ്വദേശികൾ,കണ്ണൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

മംഗളൂരു: മംഗളൂരുവിനടുത്ത് കജെബൈലുവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(45) കോട്ടയം സ്വദേശി   ബാബു(46) ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ജോണി(44) ആശുപത്രിയില്‍ ചികിത്സയിലാണ്. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog