ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്നുമായി ചാവശ്ശേരി സ്വദേശി പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 28 July 2022

ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്നുമായി ചാവശ്ശേരി സ്വദേശി പിടിയിൽ

ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് വരികയായിരുന്ന 9 ഗ്രാം എം ഡി എം എ സഹിതമാണ് ഇരിട്ടി ചാവശ്ശേരി സ്വദേശിയായ തഷരീഫ് എം വി പിടിയിലാകുന്നത് .
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ധനനും സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog