കനത്ത മഴ; വയനാട് കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 2 July 2022

കനത്ത മഴ; വയനാട് കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം നിർത്തിവെച്ചുവയനാട്: പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ കബനി നദി നിറഞ്ഞൊഴുകുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം 1.7.2022 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി വനംവന്യജീവി വകുപ്പ് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog